Search This Blog
Friday, 21 June 2019
Wednesday, 19 June 2019
വായനാദിനം
വായനവാരത്തോടുനുബന്ധിച്ചു എ എം എൽ പി തറയിട്ടാൽ സ്കൂളിൽ വിവിധയിനം പരിപാടികൾ നടത്തി.അസ്സെംബ്ലയിൽ വായനാദിനത്തിന്റെ മഹത്വത്തെപറ്റി കുട്ടികളോട് പറയുകയുണ്ടായി.കുട്ടികളുടെ പ്രസംഗവും, ക്വിസ് പ്രോഗ്രാമും ,മഹത്വവചനങ്ങൾ പരിചയപ്പെടുത്തി .വിദ്യാർഥികൾ വായനാദിനൊത്തോടുനുബന്ധിച്ചു റാലിനടത്തിയത് നാട്ടുകാർക്ക് കൗതുകമായി.
Sunday, 16 June 2019
Subscribe to:
Posts (Atom)