Thursday 14 November 2019

ശിശു ദിനതോടനുബന്ധിച്ചു തറയിട്ടാൽ എ എം എൽ പി സ്കൂൾ മാനേജറുടെ വക സ്കൂൾകുട്ടികൾക് ഒരു സമ്മാനം

 ശിശു ദിനതോടനുബന്ധിച്ചു  തറയിട്ടാൽ എ എം എൽ പി സ്കൂൾ മാനേജറുടെ വക  സ്കൂൾകുട്ടികൾക്ക് ഒരു പുതിയ ബസ്



ബഹുമാനപെട്ട മാനേജർ സമദ് സർ ബസിന്റെ ഉദഘാടനം ഫ്ളാഗ്ഓഫ് ചെയ്തു .

NOV -14 ----ശിശു ദിനം

തറയിട്ടാൽ എ എം എൽ പി സ്കൂളിൽ ശിശു ദിനതോടനുബന്ധിച്ചു  രക്ഷിതാക്കൾക്കുള്ള  പഠനാ ക്ലാസ് ബഹുമാനപ്പെട്ട ജൗഹർ മുനവിർ  സാറുടെ നേതൃത്വത്തിൽ  നടന്നു കൂടാതെ കുട്ടികളുടെ ശിശുദിന റാലിയും സംഘടിപ്പിച്ചു ."അക്ഷരപ്പെരുമയിലൂടെ  മുന്നോട്ടു  വന്ന റിസ്‌വാൻ ശിശുദിന റാലിയിൽ മുദ്രാവാക്യം വിളിക്കാൻ മുൻപന്തിയിലുണ്ടായത്  എല്ലാവരിലും കൗതുകമുണർത്തി





റിസ്‌വാൻ