Sunday 29 September 2019

തറയിട്ടാൽ എ എം ൽ പി സ്കൂളിന് ഒരു പൊൻതൂവൽകൂടി ....

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ മത്സരത്തിൽ ഒന്നാം സ്ഥാനം
MUHAMMED  SHAYAN.-

DEEPAK  നു പ്രോത്സാഹന സമ്മാനവും .....

Friday 27 September 2019

പാഠം ഒന്ന് പാടത്തേയ്ക്ക് ....

പാഠം ഒന്ന് പാടത്തേക്ക് ;നെല്ലിന്റെ ജന്മദിനം വിദ്യാർഥികൾ ആഘോഷിച്ചു ...