Search This Blog
Thursday, 14 November 2019
NOV -14 ----ശിശു ദിനം
തറയിട്ടാൽ എ എം എൽ പി സ്കൂളിൽ ശിശു ദിനതോടനുബന്ധിച്ചു രക്ഷിതാക്കൾക്കുള്ള പഠനാ ക്ലാസ് ബഹുമാനപ്പെട്ട ജൗഹർ മുനവിർ സാറുടെ നേതൃത്വത്തിൽ നടന്നു കൂടാതെ കുട്ടികളുടെ ശിശുദിന റാലിയും സംഘടിപ്പിച്ചു ."അക്ഷരപ്പെരുമയിലൂടെ മുന്നോട്ടു വന്ന റിസ്‌വാൻ ശിശുദിന റാലിയിൽ മുദ്രാവാക്യം വിളിക്കാൻ മുൻപന്തിയിലുണ്ടായത് എല്ലാവരിലും കൗതുകമുണർത്തി
![]() |
റിസ്‌വാൻ |
Subscribe to:
Posts (Atom)