Wednesday, 19 June 2019

വായനാദിനം

വായനവാരത്തോടുനുബന്ധിച്ചു എ എം എൽ പി  തറയിട്ടാൽ സ്കൂളിൽ വിവിധയിനം പരിപാടികൾ നടത്തി.അസ്സെംബ്ലയിൽ വായനാദിനത്തിന്റെ മഹത്വത്തെപറ്റി കുട്ടികളോട് പറയുകയുണ്ടായി.കുട്ടികളുടെ പ്രസംഗവും, ക്വിസ് പ്രോഗ്രാമും ,മഹത്വവചനങ്ങൾ പരിചയപ്പെടുത്തി .വിദ്യാർഥികൾ വായനാദിനൊത്തോടുനുബന്ധിച്ചു റാലിനടത്തിയത് നാട്ടുകാർക്ക് കൗതുകമായി. 








 

Friday, 19 April 2019

LSS WINNERS

മികവിന്റെ പാതയിൽ                         

           തറയിട്ടാൽ എ എം എൽ പി സ്‌കൂൾ  ഉന്നതിയിലേക്ക് ,രണ്ട്  LSS കരസ്ഥമാക്കി  .

                       മുഹമ്മദ്  നബീൽ . സി 

                    റിനിഷാ ഫാത്തിമ .കെ

   
   
 

വിജയികൾക്ക്  അഭിനന്ദനങ്ങൾ

Sunday, 14 April 2019

ഏവർകും എ എം എൽ പി എസ് തറയിട്ടാൽ സ്കൂളിലേക്ക് സ്വാഗതം