തറയിട്ടാൽ എ എം എൽ പി സ്കൂളിന്
സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും മികച്ച വിജയവും
*ഗണിതശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
♦maths quiz first place A grade
-♦geometrical ചാർട്ട് 3rd വിത്ത് A grade
♦-maths still 3rd with A ഗ്രേഡ്
♦Maths magazine 3rd A grade
♦maths puzzle 3rd with A grade

സോഷ്യൽ സയൻസ്
♦ -still model 3rd place with A grade
⛰സയൻസ് ശാസ്ത്രമേള
♦chart മേക്കിങ് 3rd with A grade
♦experiment A grade

Work experience
♦Fabric painting A grade
♦Net making 2nd A grade
♦Emprodery C grade
♦fabric veg painting C grade
♦strawboard 2nd With A grade
♦product making with waste C grade
No comments:
Post a Comment