Monday, 1 July 2019

തറയിട്ടാൽ എ എം ൽ പി സിൽ നടന്ന സ്കൂൾ ഇലക്ഷൻ .

സ്റ്റാഫ്  മീറ്റിംഗിൽ HM  അബ്ദുൽസലാം  സാർ  മുന്നോട്ടു  വച്ച സ്കൂൾ ഇലക്ഷന് എന്ന ആശയത്തെ എല്ലാ അദ്ധ്യാപകരും അനുകൂലിച്ചു .ജൈസിയ ടീച്ചർ ,ഷാഫി സാർ ,നീതു ടീച്ചർ,സെറീന ടീച്ചർ,റുബീന ടീച്ചർ ,മുഹ്‌സിൻ സാർ എന്നിവരെ  6 വിദ്യാർതി പ്രധിനിധികളക്‌ ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകാനുള്ള അദ്ധ്യാപക പ്രധിനിധികളായി തെരഞ്ഞടുത്തു .തെരഞ്ഞടുപ്പിൽ മുഖ്യ ഉത്തരവാദിത്വം ഷാദിൻ  സാറിനായിരുന്നു .

ശ്രീമതി ജൈസിയ ടീച്ചറുടെ നേത്രത്വത്തിലുള്ള  മിന്ഹാജ് (4 A )സ്കൂൾ ലീഡറായി തെരഞ്ഞടുത്തു. 

സ്കൂൾ ഇലക്ഷനിലൂടെ ....









 



 
 


 




No comments:

Post a Comment